പാതയോര നിയമത്തിÂ വീണ്ടും വഴിത്തിരിവ്
.പാതയോരങ്ങളില്‍ . പൊതുയോഗങ്ങളും റാലികളും നടത്തുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന നിയമത്തില്‍ വെള്ളം ചേര്‍ത്ത്psh¶ ആരോപണം .നിലനില്‍ക്കേ വീണ്ടും വിഷയം നിയമക്കുരു¡nÂ.
കോടതികളുടെ ഇടപെടലിനേതുടര്ന്ന് ആണ് സര്‍ക്കാര്‍ പാതയോരങ്ങളില്‍ പൊതുയോഗം നിയന്ത്രിച്ചു കൊണ്ട് നിയമ നിÀ½mണം നടത്താന്‍ നിÀ_Ôn-X-am-bXv. എന്നാÂവഴിയരികി പൊതു യോഗങ്ങളും സംഘം ചേരലും നടത്താന്‍ അനുമതി നല്കാ³ ജില്ലാ പോലീസു മേ[വികÄ¡v അനുമതി നല്കുന്ന വ്യവസ്ഥ ഭരണ ഘS\m വിരുദ്ധം എന്ന് കണ്ടെത്തി കേരള ഹൈ കോടതി AXv റദ്ദാക്കി.
പ്രതിഷേധിക്കാനുള്ള സ്വാതന്ത്രം ആളുകള്‍ക്ക്
വഴി നടക്കാനുള്ള സ്വാതന്ത്രത്തേക്കാള്‍ വലുതല്ല
No comments:
Post a Comment