Search This Blog

Thursday, 13 September 2012

സേവനവകാശ നിയമം .. Right to Service Act Kerala


വീണ്ടും ഒരു വിപ്ലവകാരിയായ നിയമം വരുന്നു. വിവരാവകാശ നിയമത്തിനു ശേഷം സമാന രീതിയില്‍ കോളിളക്കം ശ്രിഷ്ടിചെക്കാവുന്ന നിയമമാണ് സേവനവകാശ നിയമം. കേരളപ്പിരവിയില്‍ നമുക്ക് ലഭിക്കുന്ന ഈ പുതിയ നിയമത്തിനു സാധ്യതകള്‍ ധാരാളം.
നിശ്ചിത കാലപരിധിക്കുള്ളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് സേവനം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഈ നിയമം വഴിവെക്കുമെന്നാണ് ഉദ്ദേശിക്കുന്നത്. സമയപരിധിക്കുള്ളില്‍ കാര്യം നടത്തിക്കൊടുതില്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ പിഴ ഒടുക്കണ്ടിവരും. എന്തൊക്കെ സേവനങ്ങളാണ് ഇതിന്റെ പരിധിയില്‍ വരുന്നതെന്ന് എല്ലാ ഓഫീസുകളും ഉടന്‍ പരസ്യപ്പെടുത്തണം.

No comments:

Post a Comment